Sunday, June 12, 2016

രചന 2016 വിഷു

നമ്മുടെ  കയ്യെഴുത്തു പ്രസിദ്ധീകരണമായ , നമ്മുടെയെല്ലാം അഭിമാനമായ 
രചന 

ഇതാ  2016 വിഷുപതിപ്പു വന്നു.

രചന 2016 വിഷു 

ജൂൺ 11, ശനിയാഴ്ച  വൈകുന്നേരം  പുറത്തിറക്കി .

എല്ലാ സൌപര്നികാ നിവാസികളും രചന യുടെ മാധുര്യം നുകരാൻ അഭ്യർത്ഥിക്കുന്നു.

പതിവുപോലെ  ,  രചനയുടെ  ഡിജിറ്റൽ പതിപ്പ്  നമ്മുടെ 
വെബ്‌ സൈറ്റിൽ  ഇന്നു  മുതൽ  ലഭ്യമാണ് .


മുകളിലുള്ള ലിങ്ക്കളിൽ ക്ലിക്ക് ചെയ്യുക.


Click here to View / Read

RACHANA 2016 VISHU

No comments:

Post a Comment