Friday, January 24, 2014

രചന Rachana 2014

രചന 2014    പ്രസിദ്ധീകരിക്കുന്നു  !  
ജനുവരി 26 നു  സൌപര്നിക ദിനത്തിൽ  രചന 2014  പുറത്തിറങ്ങും. പതിവുപോലെ , വിഭവ സമൃദ്ധമായ മനോഹരമായ  രചന 2014  . കാത്തിരിക്കൂ ഞായറാഴ്ച  വൈകുന്നേരം വരെ.

രചനയുടെ ഓണ്‍ലൈൻ പതിപ്പ്  അന്നേ ദിവസം നിങ്ങള്ക്ക്  അനുഭവിക്കാം !  രചന 2014 എന്ന ലിങ്ക് ക്ലിക്ക് ചെയ്യൂ ...