Monday, July 22, 2013

രചന 2013 ജൂലൈ പതിപ്പ്

രചന 2013 ജൂലൈ പതിപ്പ്

രചന 2013 ജൂലൈ  പതിപ്പ് പ്രസിദ്ധീകരിച്ചു

ഇന്നലെ ( 21 ജൂലൈ , ഞായർ ) വൈകുന്നേരം 4.30 ന് നടന്ന സൌപര്നിക നിവാസികളുടെ സമ്മേളനത്തിൽ വച്ച്  നമ്മുടെ ബഹുമാന്യനായ പ്രസി ഡന്റ്‌ ശ്രീ. ഭുവനചന്ദ്രൻ നായർ അവർകൾ  ഈ  രചന പതിപ്പ്  ശ്രീ. ചന്ദ്രശേഖർ  (SRA-12 ) അവര്കല്ക്ക്  നല്കിക്കൊണ്ട് പ്രസിദ്ധീകരിച്ചു.

എഡിറ്റൊർ, എഡിറ്റോറിയൽ ബോർഡ്‌  അംഗങ്ങൾ , എന്നിവര്ക്ക്  അഭിനന്ദനങ്ങൾ !!


Tuesday, July 16, 2013

രചന ജൂലൈ 2013 പതിപ്പ്

രചന ജൂലൈ 2013  പതിപ്പ്  തയ്യാർ . അടുത്ത ഞായറാഴ്ച  പ്രസിദ്ധീകരിക്കും .

മുകളിലുള്ള രചന ജൂലൈ 2013  ലിങ്ക്  ക്ലിക്ക് ചെയ്യുക.

Sunday, January 27, 2013

Rachana 2013 Annual issue released


26-നു നടന്ന  പ്രൌഡ ഗംഭീര ചടങ്ങില്‍ വച്ച്  രചന 2013 വാര്‍ഷിക  പതിപ്പ് പ്രകാശനം  ചെയ്തു.  ഇതിന്റെ ഡിജിറ്റല്‍ പതിപ്പ് നിങ്ങള്ക്ക് ഇപ്പോള്‍ ഇവിടെ വായിക്കാം.


OR Click on the RACHANA 2013 link below title line.

Thursday, January 24, 2013

Rachana 2013 Annual issue

RACHANA 2013 Annual issue 
രചന 2013 വാര്‍ഷിക പതിപ്പ് 

ജനുവരി 26 നു  വൈകുന്നേരം സൌപര്‍ണിക ദിന ഒത്തുകൂടല്‍ !
എല്ലാ സൌപര്നികക്കാരും കൂടുന്ന ഈ സമ്മേളനത്തില്‍
 രചന 2013 പുറത്തിറക്കുന്നു.

രചന 2013  ന്‍റെ  പൂര്‍ണ ഡിജിറ്റല്‍ പതിപ്പും അന്ന് തന്നെ ഈ ബ്ലോഗ്‌ സൈറ്റില്‍ പ്രസിദ്ധീകരിക്കുന്നു.